---
title: "പേരാവൂരിൽ വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു"
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195728/peravoor"
published_at: "2024-03-31T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608b75653267_Screenshot_20240331-063514_Chrome.jpg"
keywords: []
---

# പേരാവൂരിൽ വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു

> **Lead Summary:** **പേരാവൂർ**:വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു. പേരാവൂർ കുനിത്തല മുക്ക് പാറമുണ്ടയിലാണ് സംഭവം. നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് നായയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പ തലയ്ക്ക് കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.

## Article Content

**പേരാവൂർ**:വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു. പേരാവൂർ കുനിത്തല മുക്ക് പാറമുണ്ടയിലാണ് സംഭവം. നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് നായയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പ തലയ്ക്ക് കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195728/peravoor)