---
title: "$Kalaripayat | 65-ാ മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ആൽഫിയ സാബുവിന് സ്വർണ്ണം "
english_title: "Kalaripayat competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195782/kalaripayat-competition"
published_at: "2024-03-31T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6608faa573c87_Picsart_24-03-31_11-24-27-898.jpg"
keywords: []
---

# $Kalaripayat | 65-ാ മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ആൽഫിയ സാബുവിന് സ്വർണ്ണം 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം സബ്ബ് ജൂനിയർ മത്സരത്തിലും സ്വർണ്ണം നേടിയിരുന്നു. നടവയൽ ജി.ജി. കളരി സംഘത്തിലെ ജോസ് ഗുരുക്കൾ, കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 65-ാ മത് സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടവയൽ സെൻ്റ് തോമസ് ഹൈസ്ക്കുൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം സബ്ബ് ജൂനിയർ മത്സരത്തിലും സ്വർണ്ണം നേടിയിരുന്നു. നടവയൽ ജി.ജി. കളരി സംഘത്തിലെ ജോസ് ഗുരുക്കൾ, കുട്ടികൃഷ്ണൻ ഗുരുക്കൾ എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195782/kalaripayat-competition)