---
title: "കർണാടകയിൽ വാഹനാപകടത്തിൽ ഇരിക്കൂർ സ്വദേശി മരിച്ചു"
english_title: "Irikkor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195822/irikkor"
published_at: "2024-03-31T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66091c00d84a8_IMG-20240331-WA0013.jpg"
keywords: []
---

# കർണാടകയിൽ വാഹനാപകടത്തിൽ ഇരിക്കൂർ സ്വദേശി മരിച്ചു

> **Lead Summary:** **ഇരിക്കൂർ** :കർണാടകയിൽ വാഹനാപകടത്തിൽ ഇരിക്കൂർ സ്വദേശി മരിച്ചു. വയ്ക്കാം കോട് പൈസായിലെ മാങ്ങാടൽ പുതിയ പുര ഹൗസിൽ യൂസുഫ് ത്വാഹിറ ദമ്പതികളുടെ മകൻ എം.പി.മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. പച്ചക്കറി പഴവർഗങ്ങൾ ലോറിയിൽ കയറ്റി നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: നിഹാൽ റജ്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും.

## Article Content

**ഇരിക്കൂർ** :കർണാടകയിൽ വാഹനാപകടത്തിൽ ഇരിക്കൂർ സ്വദേശി മരിച്ചു. വയ്ക്കാം കോട് പൈസായിലെ മാങ്ങാടൽ പുതിയ പുര ഹൗസിൽ യൂസുഫ് ത്വാഹിറ ദമ്പതികളുടെ മകൻ എം.പി.മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. പച്ചക്കറി പഴവർഗങ്ങൾ ലോറിയിൽ കയറ്റി നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: നിഹാൽ റജ്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195822/irikkor)