---
title: "സിദ്ധാർത്ഥന്റെ മരണം : തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന്   കെ സുരേന്ദ്രൻ. "
english_title: "Ksurendren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195842/ksurendren"
published_at: "2024-03-31T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609311a5b036_Screenshot_20240331-151440_WhatsAppBusiness.jpg"
keywords: []
---

# സിദ്ധാർത്ഥന്റെ മരണം : തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന്   കെ സുരേന്ദ്രൻ. 

> **Lead Summary:** **കൽപ്പറ്റ** :പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

## Article Content

**കൽപ്പറ്റ** :പൂക്കോട് വെറ്റനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ പ്രതികളെ സംരക്ഷക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഈ കേസിൽ പ്രതികൾക്ക് ഒപ്പമാണ്. പിണറായി വിജയന്റെയും, പൊലീസിൻ്റെയും ഒത്താശയോടു കൂടിയാണ് ക്യാമ്പസുകളിൽ ക്രിമിനലുകൾ വാഴുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പര്യടനത്തിൻ്റെ ഭാഗമായി ഈങ്ങാപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195842/ksurendren)