---
title: "കണ്ണൂർ  വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195864/kannur"
published_at: "2024-03-31T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66095367de2cd_IMG-20240331-WA0029.jpg"
keywords: []
---

# കണ്ണൂർ  വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. 

> **Lead Summary:** **മട്ടന്നൂർ**: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. സമ്മർഷെഡ്യൂളിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ പ്രതിദിന സർവീസ് ആണ് ഇൻഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

## Article Content

**മട്ടന്നൂർ**: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ അബുദാബി സർവീസ് മേയ് 9 മുതൽ. സമ്മർഷെഡ്യൂളിൽ കണ്ണൂരിനും അബുദാബിക്കും ഇടയിൽ പ്രതിദിന സർവീസ് ആണ് ഇൻഡിഗോ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

14664 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ആദ്യമായാണ് ഇൻഡിഗോ കണ്ണൂരിൽ നിന്ന് അബുദാബി സർവീസ് നടത്തുന്നത്. ഇതോടെ ഇൻഡിഗോക്ക് കണ്ണൂരിൽ നിന്ന് രണ്ട് രാജ്യാന്തര സർവീസുകളായി. നിലവിൽ ദോഹ വിമാന താവളത്തിലേക്കാണ് ഇൻഡിഗോ നടത്തുന്ന രാജ്യാന്തര സർവീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195864/kannur)