---
title: "വിഗ്രഹ ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "Chanapara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195891/chanapara"
published_at: "2024-03-31T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609746e3b3fa_Screenshot_20240331-200222_Facebook.jpg"
keywords: []
---

# വിഗ്രഹ ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **ചാണപ്പാറ** : ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയുടെയും നവീകരണ കലശത്തിന്റെയും ഭാഗമായി വിഗ്രഹ ഘോഷയാത്ര സംഘടിപ്പിച്ചു. മണത്തണ കുണ്ടേൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

## Article Content

**ചാണപ്പാറ** : ചാണപ്പാറ കണയന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയുടെയും നവീകരണ കലശത്തിന്റെയും ഭാഗമായി വിഗ്രഹ ഘോഷയാത്ര സംഘടിപ്പിച്ചു. മണത്തണ കുണ്ടേൻ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിഗ്രഹ ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195891/chanapara)