---
title: "പ്രവർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195932/kseb"
published_at: "2024-04-01T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a0d88adba5_download_(42).jpeg"
keywords: []
---

# പ്രവർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു 

> **Lead Summary:** **പേരാവൂർ** : പഴയ ബസ്റ്റാൻ്റ് പരിസരത്തെ ഹൈടെൻഷൻ ലൈനിൽ പ്രവർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ ഇന്ന്കുനിത്തല, കുനിത്തല സ്‌കൂൾ, പേരാവൂർ ടൗൺ, പേരാവൂർ തെരു, പേരാവൂർ പുതിയ ബസ്റ്റാന്റ് പരിസരം, പുതുശ്ശേരി, ചെവിടിക്കുന്ന്, കാഞ്ഞിരപ്പുഴ എന്നീ ഭാഗങ്ങളിൻ വൈദ്യുതി മുടക്കം ഉണ്ടാവില്ല എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

## Article Content

**പേരാവൂർ** : പഴയ ബസ്റ്റാൻ്റ് പരിസരത്തെ ഹൈടെൻഷൻ ലൈനിൽ പ്രവർത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനാൽ ഇന്ന്കുനിത്തല, കുനിത്തല സ്‌കൂൾ, പേരാവൂർ ടൗൺ, പേരാവൂർ തെരു, പേരാവൂർ പുതിയ ബസ്റ്റാന്റ് പരിസരം, പുതുശ്ശേരി, ചെവിടിക്കുന്ന്, കാഞ്ഞിരപ്പുഴ എന്നീ ഭാഗങ്ങളിൻ വൈദ്യുതി മുടക്കം ഉണ്ടാവില്ല എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195932/kseb)