---
title: "കാട്ടാന ആക്രമണം ഗൃഹനാഥൻ കൊല്ലപ്പെട്ടു "
english_title: "Pathanamthitta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195937/pathanamthitta"
published_at: "2024-04-01T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a138e2a16e_images_(3)_(30).jpeg"
keywords: []
---

# കാട്ടാന ആക്രമണം ഗൃഹനാഥൻ കൊല്ലപ്പെട്ടു 

> **Lead Summary:** **പത്തനംതിട്ട** : കാട്ടാന ആക്രമണം ഗൃഹനാഥൻ കൊല്ലപ്പെട്ടു പത്തനംതിട്ട തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു വാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്.

## Article Content

**പത്തനംതിട്ട** : കാട്ടാന ആക്രമണം ഗൃഹനാഥൻ കൊല്ലപ്പെട്ടു പത്തനംതിട്ട തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു വാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താൻ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195937/pathanamthitta)