---
title: "ഒ എസ് എഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Moonampeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195992/moonampeedika"
published_at: "2024-04-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a5118e8c8b_Screenshot_20240401-114534_WhatsAppBusiness.jpg"
keywords: []
---

# ഒ എസ് എഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  മൂന്നാം പീടിക: ഹയാത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന ഒ എസ് എഫ് മദ്രസ അംഗണത്തിൽ ഇഫ്താർ സംഗമവും ഫലസ്റ്റീൻ ജനതയ്ക്കുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ആയിരത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക മത നേതാക്കൾ പങ്കെടുത്തു. 

## Article Content

 മൂന്നാം പീടിക: ഹയാത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടന ഒ എസ് എഫ് മദ്രസ അംഗണത്തിൽ ഇഫ്താർ സംഗമവും ഫലസ്റ്റീൻ ജനതയ്ക്കുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ആയിരത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക മത നേതാക്കൾ പങ്കെടുത്തു. 

പ്രസിഡന്റ് ബി കെ ഷഹീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഒ എം മുഹമ്മദലി ശിഹാബ് തങ്ങൾ പ്രാർത്ഥന സദസ്സ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം ഹാജി കോട്ടാൽ,സി പി അഷ്‌റഫ്‌ ഹാജി, ഷഫീഖ് ഹാജി,ടി ബാലൻ, ഇബ്രാഹിം പഞ്ചാര,ടി അശോകൻ, നൗഫൽ മാസ്റ്റർ, റഷീദ് കോട്ടാൽ, പി പി ബഷീർ,റഷീദ് കോട്ടാൽ,ഗംഗദരൻ മാസ്റ്റർ, ഖാതിം കെ സി, ഫസീർ എം കെ, ഹാരിസ് കെ കെ,ശംസുദ്ധീൻ എച്ചീർ,ഫൈസൽ കല്ലു തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195992/moonampeedika)