---
title: "വന്യജീവി ആക്രമണം :  പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ  പരാജയപ്പെട്ടെന്ന് കെ. സുരേന്ദ്രൻ"
english_title: "Ksurendren"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196041/ksurendren"
published_at: "2024-04-01T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a7c041b670_Screenshot_20240401-141432_WhatsAppBusiness.jpg"
keywords: []
---

# വന്യജീവി ആക്രമണം :  പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ  പരാജയപ്പെട്ടെന്ന് കെ. സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം** : വന്യജീവി ആക്രമണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയുമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തുടർച്ചയായ കാട്ടാനാ ആക്രമണത്തിൽ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. കുറ്റകരമായിട്ടുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പരിഹാരം കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം** : വന്യജീവി ആക്രമണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ദയനീയുമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തുടർച്ചയായ കാട്ടാനാ ആക്രമണത്തിൽ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ല. കുറ്റകരമായിട്ടുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പരിഹാരം കാണണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196041/ksurendren)