---
title: "രേഖകളില്ലാത്ത പണം പിടികൂടി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196042/manathavadi"
published_at: "2024-04-01T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a83fbeecd5_Screenshot_20240401-152001_WhatsAppBusiness.jpg"
keywords: []
---

# രേഖകളില്ലാത്ത പണം പിടികൂടി

> **Lead Summary:** **മാനന്തവാടി** : മതിയായ രേഖകളില്ലാതെ സ്വകാര്യ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒൻപതു ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയിൽ നിന്നും എടവക രണ്ടേനാല് എന്ന സ്ഥലത്തു നിന്നും ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി, എസ് ഐ ദാമോദരൻ എൻ കെ, സി പി ഒ നിഷാദ്,അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ് വാൻ, സുരേന്ദ്രൻ പി എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി.

## Article Content

**മാനന്തവാടി** : മതിയായ രേഖകളില്ലാതെ സ്വകാര്യ കാറിൽ കൊണ്ടുപോവുകയായിരുന്ന ഒൻപതു ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്‌ളൈയിങ് സ്‌ക്വാഡ് 1 പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയിൽ നിന്നും എടവക രണ്ടേനാല് എന്ന സ്ഥലത്തു നിന്നും ചാർജ് ഓഫീസർ ആയ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ പി പി ഷിജി, എസ് ഐ ദാമോദരൻ എൻ കെ, സി പി ഒ നിഷാദ്,അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ്‌ റിസ് വാൻ, സുരേന്ദ്രൻ പി എന്നിവർ ചേർന്ന് പിടിച്ചെടുക്കുകയായിരുന്നു.പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196042/manathavadi)