---
title: "‘ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം’; അലഹബദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രിം കോടതി"
english_title: "Alahabad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196059/alahabad"
published_at: "2024-04-01T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a9af52a0ea_IMG-20240401-WA0033.jpg"
keywords: []
---

# ‘ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം’; അലഹബദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രിം കോടതി

> **Lead Summary:** ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

## Article Content

ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196059/alahabad)