---
title: "ഹിറ്റ്‌മാൻ ഡക്ക്മാൻ!!! IPL-ൽ ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത്"
english_title: " Hitman "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196109/hitman"
published_at: "2024-04-01T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ad9a673a93_n59658767817119868033474a8984c5087b6d0f78ef173e7bfa85eafa925bfd14dd36d3bcf0e044a9369406.jpg"
keywords: []
---

# ഹിറ്റ്‌മാൻ ഡക്ക്മാൻ!!! IPL-ൽ ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത്

> **Lead Summary:** ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് രോഹിത് ശർമയുടെ പേരിലായി. ഇന്ന് രാജസ്ഥാൻ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി.

## Article Content

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് രോഹിത് ശർമയുടെ പേരിലായി. ഇന്ന് രാജസ്ഥാൻ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി.

ഇന്ന് ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഗോള്‍ഡൻ ഡക്കായാണ് രോഹിത് ശർമ കളം വിട്ടത്. ഇത് രോഹിത് ശർമയുടെ ഐപിഎല്‍ ചരിത്രത്തിലെ പതിനേഴാം ഡക്ക് ആണ്. ദിനേശ് കാർത്തിക് മാത്രമാണ് ഇതിനുമുമ്ബ് ഇത്രയധികം ഡക്കില്‍ പുറത്തായിട്ടുള്ളത്.

**

Most Ducks in IPL**

17 times - Rohit Sharma*

17 times - Dinesh Karthik

15 times - Glenn Maxwell

15 times - Sunil Narine

15 times - Mandeep Singh

15 times - Piyush Chawla

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196109/hitman)