---
title: " എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം"
english_title: "Akta peravoor unit sammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19613/akta-peravoor-unit-sammelanam"
published_at: "2022-01-07T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7ebe1ebdf8_Picsart_22-01-07_13-00-34-369.jpg"
keywords: []
---

#  എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം

> **Lead Summary:** പേരാവൂർ :- എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഹാളിൽ പ്രസിഡന്റ് കെ.ഗോപാലൻ പതാക ഉയർത്തി.

## Article Content

പേരാവൂർ :- എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഹാളിൽ പ്രസിഡന്റ് കെ.ഗോപാലൻ പതാക ഉയർത്തി.

സമ്മേളനം സസ്ഥാന കമ്മറ്റി അംഗം പി.കെ. ഓമന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപാലൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെകട്ടറി പി.വി. ജോയി റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.രവീന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ബേബി. വി പി. അഭിവാദ്യം ചെയ്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19613/akta-peravoor-unit-sammelanam)