---
title: "തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196143/apply-now"
published_at: "2024-04-02T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b594e7ff06_images.png"
keywords: []
---

# തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

> **Lead Summary:**  **കണ്ണൂര്‍**: വനിതാ ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല . സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, എം എസ് എക്‌സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിങ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 9745479354, 0497 2835987.

## Article Content

 **കണ്ണൂര്‍**: വനിതാ ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല . സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, എം എസ് എക്‌സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിങ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 9745479354, 0497 2835987.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196143/apply-now)