---
title: "തമിഴ്‌നാട്ടിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം:  രണ്ട് മരണം "
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196185/accidentaldeath"
published_at: "2024-04-02T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b8c0ea4ec4_download_(20).jpeg"
keywords: []
---

# തമിഴ്‌നാട്ടിൽ  ബസും ലോറിയും കൂട്ടിയിടിച്ച് അപകടം:  രണ്ട് മരണം 

> **Lead Summary:** **ചെന്നൈ**: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പത്ത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് കമ്പത്തേക്ക് പോവുകയായിരുന്നു ബസ് ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**ചെന്നൈ**: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പത്ത് പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറും ഒരു യാത്രക്കാരിയുമാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് കമ്പത്തേക്ക് പോവുകയായിരുന്നു ബസ് ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ വെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196185/accidentaldeath)