---
title: "ആറളം ഫാമിൽ കാട്ടാന ആക്രമണം:  രണ്ടുപേർക്ക് പരിക്ക് "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196222/aralam"
published_at: "2024-04-02T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660baee11398a_ari-komban.jpg"
keywords: []
---

# ആറളം ഫാമിൽ കാട്ടാന ആക്രമണം:  രണ്ടുപേർക്ക് പരിക്ക് 

> **Lead Summary:** **ആറളം**: ആറളം ഫാമിൽ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക്ആ.റളം ഫാമിൽ ഒമ്പതാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് തൊഴിലാളികളായ ധന്യ, നാരായണി എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിലാണ് വീണ് പരിക്കേറ്റത്.

## Article Content

**ആറളം**: ആറളം ഫാമിൽ കാട്ടാനയോടിച്ച് രണ്ട് പേർക്ക് പരിക്ക്ആ.റളം ഫാമിൽ ഒമ്പതാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് തൊഴിലാളികളായ ധന്യ, നാരായണി എന്നിവരെ കാട്ടാന ഓടിച്ചത്. ഇതിനിടയിലാണ് വീണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196222/aralam)