---
title: "കെ.കെ ശൈലജ കൂത്തുപറമ്പ് മണ്ഡലത്തിൽ പര്യടനം നടത്തി"
english_title: "Kkshyleja "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196255/kkshyleja"
published_at: "2024-04-02T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bd306b31f5_IMG-20240402-WA0020.jpg"
keywords: []
---

# കെ.കെ ശൈലജ കൂത്തുപറമ്പ് മണ്ഡലത്തിൽ പര്യടനം നടത്തി

> **Lead Summary:** കൂത്തുപറമ്പ് : എൽഡി . എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ രണ്ടാം ഘട്ട പര്യടനത്തിൻ്റെ ഭാഗമായാണ് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൊതുപര്യടനം നടത്തിയത്. തുറന്ന വാഹനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്.

## Article Content

കൂത്തുപറമ്പ് : എൽഡി . എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ രണ്ടാം ഘട്ട പര്യടനത്തിൻ്റെ ഭാഗമായാണ് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പൊതുപര്യടനം നടത്തിയത്. തുറന്ന വാഹനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ എത്തിയ സ്ഥാനാർത്ഥിക്ക് ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്.

   കോട്ടയം പഞ്ചായത്തിലെ പൂളബസാറിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. എൻ .കെ ശ്രീനിവാസൻ അധ്യക്ഷനായിരുന്നു. കെ.പി മോഹനൻ എം.എൽ എ , കെ. മനോഹരൻ, ടി. ഷബ്ന , സി. വിജയൻ,എൻ.ധനഞ്ജയൻ, മുഹമ്മദ് റാഫി. പി.എം മധുസുദനൻ മുഹമ്മദ് ഫായിസ് അരൂൾ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196255/kkshyleja)