---
title: "പുസ്തകവണ്ടി പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "Peringom EK Nayanar Memorial Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19627/peringom-ek-nayanar-memorial-library"
published_at: "2022-01-07T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7fdbd17fa2_Screenshot_2022-01-07-14-14-18-63_7352322957d4404136654ef4adb64504.jpg"
keywords: []
---

# പുസ്തകവണ്ടി പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** പെരിങ്ങോം ഇ.കെ നായനാർ സ്മാരക വായനശാല വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകവണ്ടി പര്യടനം സി പി എം പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗം പി .വി തമ്പാൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

പെരിങ്ങോം ഇ.കെ നായനാർ സ്മാരക വായനശാല വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകവണ്ടി പര്യടനം സി പി എം പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗം പി .വി തമ്പാൻ ഫ്ലാഗ് ഓഫ് ചെയ്തു.

14 ബ്രാഞ്ചുകളിലായി പുസ്തകവണ്ടി പര്യടനത്തിലൂടെ സമാഹരിച്ച പുസ്തകങ്ങൾ വായനശാല പ്രസിഡൻ്റും സി പി എം ഏരിയാ കമ്മിറ്റിയംഗവുമായ കെ.വി വിജയൻ ഏറ്റുവാങ്ങി.

സി പി എം പെരിങ്ങോം ലോക്കൽ സെക്രട്ടറി എൻ വി സുജിത്ത് കുമാർ. എ അഖിൽ, കെ.വി മധുസൂദനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19627/peringom-ek-nayanar-memorial-library)