പി.ടി.തോമസ് അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും

പി.ടി.തോമസ് അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും
Jan 7, 2022 02:22 PM | By Shyam

ഇരിട്ടി: കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡൻ്റ് പി.ടി.തോമസ് എം എൽ എ അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും കെ.എസ്.യു. പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി -എടൂർ സ്നേഹഭവനിൽ വെച്ച് സംഘടിപ്പിച്ചു.

കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു, അലക്സ് ബെന്നി അധ്യക്ഷനായി, എം.കെ.വിനോദ് , വത്സമ്മ ജോസ് പുത്തൻ പുര, ജോസ് പുത്തൻപുര ജോസ് അന്ത്യാകുളം, ഷെജിൽ ജയൻ, അഭിഷേക് ബാബു, അനൽ സി. മോൻസൺ, അൽബിൻ പുതുശ്ശേരി, സീയോണ അങ്ങാടിക്കടവ്, ആൽബിൻ ജോഷി, സിസ്റ്റർ ജേസി, അജയ് ജോൺസൺ, മിഥുൻ ചതിരൂർ , അജോ മാത്യു, ജെസ്റ്റിൻ റെജി, ഡീയോൺ ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Pt thomas anusmaranam iritty

Next TV

Related Stories
പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

Apr 25, 2024 10:46 PM

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...

Read More >>
മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

Apr 25, 2024 09:26 PM

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

മാതാപിതാക്കളേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

Read More >>
വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

Apr 25, 2024 09:04 PM

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി പോസ്റ്ററുകൾ

വോട്ടു ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാവോവാദി...

Read More >>
ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്

Apr 25, 2024 08:52 PM

ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്ക്

ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ യുവാവിന്...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

Apr 25, 2024 08:47 PM

ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളി നേഴ്സുമാരടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം ...

Read More >>
വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 08:22 PM

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട് ആപ്പ്

വോട്ടെടുപ്പ് നില തൽസമയം അറിയാൻ വോട്ടർ ടേണ്‍ഔട്ട്...

Read More >>
Top Stories