---
title: "അടക്കാത്തോട് ടൗണിൽ പോലീസ് എക്സൈസ് സംയുക്ത സംഘം പരിശോധന നടത്തി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196296/adakkathod"
published_at: "2024-04-02T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c080099d9e_IMG-20240402-WA0037.jpg"
keywords: []
---

# അടക്കാത്തോട് ടൗണിൽ പോലീസ് എക്സൈസ് സംയുക്ത സംഘം പരിശോധന നടത്തി

> **Lead Summary:** **അടക്കാത്തോട്**: അടക്കത്തോട് ടൗണിൽ പോലീസ് എക്സൈസ് സംയുക്ത സംഘം പരിശോധന നടത്തി . ടൗൺ പരിസരത്ത് മദ്യവില്പന വ്യാപകമാകുന്നതായും, മദ്യപന്മാർ നിരന്തരം സംഘർഷം പതിവാകുന്നതായും പരാതിയുണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് അടയ്ക്കാത്തോടിൻ്റെ വിവിധഭാഗങ്ങളിൽ ടൗണിനോട് ചേർന്ന് കേളകം പോലീസ് പേരാവൂർ എക്സൈസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് .

## Article Content

**അടക്കാത്തോട്**: അടക്കത്തോട് ടൗണിൽ പോലീസ് എക്സൈസ് സംയുക്ത സംഘം പരിശോധന നടത്തി . ടൗൺ പരിസരത്ത് മദ്യവില്പന വ്യാപകമാകുന്നതായും, മദ്യപന്മാർ നിരന്തരം സംഘർഷം പതിവാകുന്നതായും പരാതിയുണ്ടായിരുന്നു.ഇതിന്റെ ഭാഗമായാണ് അടയ്ക്കാത്തോടിൻ്റെ വിവിധഭാഗങ്ങളിൽ ടൗണിനോട് ചേർന്ന് കേളകം പോലീസ് പേരാവൂർ എക്സൈസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196296/adakkathod)