---
title: "സൗജന്യ സംഭാര വിതരണം ആരംഭിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196327/iritty"
published_at: "2024-04-02T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660c1f3de0399_IMG-20240402-WA0006.jpg"
keywords: []
---

# സൗജന്യ സംഭാര വിതരണം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ പഴയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച സൗജന്യ സംഭാര വിതരണം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രവി, ഭരണസമിതി അംഗങ്ങളായ പായം ബാബുരാജ്, വി.ബി. ഷാജു, പി.കെ. അനന്ദൻ, ഫക്രുദീൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

## Article Content

**ഇരിട്ടി: **ഇരിട്ടി റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ പഴയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച സൗജന്യ സംഭാര വിതരണം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രവി, ഭരണസമിതി അംഗങ്ങളായ പായം ബാബുരാജ്, വി.ബി. ഷാജു, പി.കെ. അനന്ദൻ, ഫക്രുദീൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196327/iritty)