---
title: "ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിനെതിരെ യു.ഡി.എഫ് വനിത കളുടെ എകദിന ഉപവാസം അങ്ങാടിക്കടവ് ടൗണിൽ"
english_title: "One day fasting of women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19634/One-day-fasting-of-women"
published_at: "2022-01-07T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8042c97b03_Screenshot_20220107_144240.jpg"
keywords: []
---

# ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിനെതിരെ യു.ഡി.എഫ് വനിത കളുടെ എകദിന ഉപവാസം അങ്ങാടിക്കടവ് ടൗണിൽ

> **Lead Summary:** അയ്യൻകുന് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന, ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിനെതിരെ യു.ഡി.എഫ് വനിത ജനപ്രതിനിധികളുടെ എകദിന ഉപവാസം അങ്ങാടിക്കടവ് ടൗണിൽ സംഘടിപ്പിച്ചു.ജോളി കുന്നപ്പള്ളി സ്വാഗതം പറഞ്ഞു. മിനി വിശ്വനാഥൻ അധ്യക്ഷയായി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ഡെയ്സി മാണി, ഷീജ സെബാസ്റ്റ്യൻ,

## Article Content

അയ്യൻകുന് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന, ഇടതുപക്ഷ ജനപ്രതിനിധികളുടെ നിലപാടിനെതിരെ യു.ഡി.എഫ് വനിത ജനപ്രതിനിധികളുടെ എകദിന ഉപവാസം അങ്ങാടിക്കടവ് ടൗണിൽ സംഘടിപ്പിച്ചു.ജോളി കുന്നപ്പള്ളി സ്വാഗതം പറഞ്ഞു. മിനി വിശ്വനാഥൻ അധ്യക്ഷയായി.മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. ഡെയ്സി മാണി, ഷീജ സെബാസ്റ്റ്യൻ,

മേരി റെജി, ശോഭ വി., ലിസി തോമസ്, ബീന റോജസ്, സിന്ധു ബെന്നി, സെലീന ബിനോയി, സീമ സനോജ്, എൽസമ്മ ജോസ്, ഫിലോമിന മാണി, മേരി വാഴാംപ്ലാക്കൽ, ഫിലോമിന ജോയി, പഞ്ചായത്ത് പ്രസിഡൻ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ഐസക്ക് ജോസഫ്, സജി മച്ചിത്തിനാനി തുടങ്ങിയ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന പരിപാടി ലിസി ജോസഫ് ഉദ്ഘാടനം ചെയ്‌തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19634/One-day-fasting-of-women)