---
title: "എറണാകുളത്ത് മിന്നലേറ്റ് യുവാവ് മരിച്ചു"
english_title: "Eranakulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196381/eranakulam"
published_at: "2024-04-03T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cc7b2bdbf9_Screenshot_20240403-080310_Chrome.jpg"
keywords: []
---

# എറണാകുളത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **എറണാകുളം**: വടാട്ടുപാറയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. പലവൻപടി സ്വദേശി ബേസിലാണ് മരിച്ചത്. ചൊവ്വാഴ്ച‌ വൈകുന്നേരമായിരുന്നു അപകടം. പുഴയോരത്ത് മരച്ചുവട്ടിൽ നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

## Article Content

**എറണാകുളം**: വടാട്ടുപാറയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. പലവൻപടി സ്വദേശി ബേസിലാണ് മരിച്ചത്. ചൊവ്വാഴ്ച‌ വൈകുന്നേരമായിരുന്നു അപകടം. പുഴയോരത്ത് മരച്ചുവട്ടിൽ നിൽക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196381/eranakulam)