---
title: "ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് യൂണിറ്റ് സമ്മേളനവും ബാലേട്ടൻ അനുസ്മരണ ദിനാചരണവും സംഘടിപ്പിച്ചു"
english_title: "Lensfed Irrigation Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19639/Lensfed-Irrigation-Unit"
published_at: "2022-01-07T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80a11aedc5_Screenshot_20220107_150753.jpg"
keywords: []
---

# ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് യൂണിറ്റ് സമ്മേളനവും ബാലേട്ടൻ അനുസ്മരണ ദിനാചരണവും സംഘടിപ്പിച്ചു

> **Lead Summary:**  ഇരിട്ടി: അംഗീകൃത എൻജിനിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് സംഘടനയായ ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് സമ്മേളനവും സംഘടന സംസ്ഥാന സ്ഥാപകനുമായ ബാലേട്ടൻ അനുസ്മരണ ദിനാചരണവും നടത്തി. ഇരിട്ടിയിലെ M2H റസിഡൻസിയിൽ നടന്ന പരിപാടിയിൽ ഇരിട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ പി വി ഉസ്മാൻ ഉദ്ഘാടനവും ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം ഡേവിഡ് ജോസഫ് ബാലേട്ടൻ അനുസ്മരണ പ്രഭാഷണവും നടത്തി.

## Article Content

 ഇരിട്ടി: അംഗീകൃത എൻജിനിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് സംഘടനയായ ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് സമ്മേളനവും സംഘടന സംസ്ഥാന സ്ഥാപകനുമായ ബാലേട്ടൻ അനുസ്മരണ ദിനാചരണവും നടത്തി. ഇരിട്ടിയിലെ M2H റസിഡൻസിയിൽ നടന്ന പരിപാടിയിൽ ഇരിട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ പി വി ഉസ്മാൻ ഉദ്ഘാടനവും ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം ഡേവിഡ് ജോസഫ് ബാലേട്ടൻ അനുസ്മരണ പ്രഭാഷണവും നടത്തി.

ചടങ്ങിൽ ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സെക്രട്ടറി സുദാസ് സി എസ് പ്രസിഡണ്ട് ശ്രീ രാജു കെ ടി, ജില്ലാ ഭാരവാഹികളായ പ്രേമരാജൻ, മനോജ് കുമാർ താലൂക്ക് ഭാരവാഹികളായ സാജു ജോർജ്ജ് ഉണ്ണികൃഷ്ണൻ പി.വി, കൃഷ്ണൻ പാറയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19639/Lensfed-Irrigation-Unit)