---
title: "പണം പിടിച്ചെടുത്തു "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196400/mananthavadi"
published_at: "2024-04-03T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cdc316e771_images_(4)_(12).jpeg"
keywords: []
---

# പണം പിടിച്ചെടുത്തു 

> **Lead Summary:** **മാനന്തവാടി** : ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ്ങ് സ്‌ക്വോഡിന്റെ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയും മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയുമാണ് സ്‌ക്വോഡ് പിടിച്ചെടുത്തത്.

## Article Content

**മാനന്തവാടി** : ജില്ലയില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ്ങ് സ്‌ക്വോഡിന്റെ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന രണ്ടര ലക്ഷം രൂപ പിടിച്ചെടുത്തു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ലക്ഷം രൂപയും മുത്തങ്ങയില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷം രൂപയുമാണ് സ്‌ക്വോഡ് പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196400/mananthavadi)