---
title: "താമരശ്ശേരിയിൽ  സ്‌കൂട്ടറിൽ ബസ് ഇടിച്ച് അപകടം : ദമ്പതികൾക്ക് പരിക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196406/accident"
published_at: "2024-04-03T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ce106f39ab_download_(20).jpeg"
keywords: []
---

# താമരശ്ശേരിയിൽ  സ്‌കൂട്ടറിൽ ബസ് ഇടിച്ച് അപകടം : ദമ്പതികൾക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്**: താമരശ്ശേരിക്ക് സമീപം സ്‌കൂട്ടറിൽ ബസ് ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായിപാറ സ്വദേശികളായ സവാദ് , ഭാര്യ ശർമിള ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിച്ച ബസ് നിർത്താതെ പോവുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**കോഴിക്കോട്**: താമരശ്ശേരിക്ക് സമീപം സ്‌കൂട്ടറിൽ ബസ് ഇടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. മുക്കം കാരശ്ശേരി വല്ലത്തായിപാറ സ്വദേശികളായ സവാദ് , ഭാര്യ ശർമിള ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിച്ച ബസ് നിർത്താതെ പോവുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196406/accident)