---
title: "ലെൻസ്‌ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനം നടത്തി"
english_title: "Lensfed Irrigation Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19645/Lensfed-Irrigation-Unit"
published_at: "2022-01-07T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80f11196d7_Screenshot_20220107_150753.jpg"
keywords: []
---

# ലെൻസ്‌ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനം നടത്തി

> **Lead Summary:** ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനവും ബാലൻ അനുസ്മരണവും സംഘടിപ്പിച്ചു. എഞ്ചിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് സംഘടനയാണ് ലെൻസ്ഫെഡ്. ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി പി ഉസ്മാൻ ഉദ്ഘാടനവും ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം ഡേവിഡ് ജോസഫ് അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

## Article Content

ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനവും ബാലൻ അനുസ്മരണവും സംഘടിപ്പിച്ചു. എഞ്ചിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് സംഘടനയാണ് ലെൻസ്ഫെഡ്. ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി പി ഉസ്മാൻ ഉദ്ഘാടനവും ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം ഡേവിഡ് ജോസഫ് അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

ചടങ്ങിൽ ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സെക്രട്ടറി സുദാസ് സി എസ് പ്രസിഡണ്ട് രാജു കെ ടി, ജില്ലാ ഭാരവാഹികളായ പ്രേമരാജൻ, മനോജ് കുമാർ താലൂക്ക് ഭാരവാഹികളായ സാജു ജോർജ്ജ് ഉണ്ണികൃഷ്ണൻ പി.വി, കൃഷ്ണൻ പാറയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19645/Lensfed-Irrigation-Unit)