---
title: "മാധ്യമ പ്രവർത്തകന്റെ വീട്ടു പറമ്പിലെ മതിൽ തകർത്ത നിലയിൽ"
english_title: "Mathil thakarthu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19649/mathil-thakarthu"
published_at: "2022-01-07T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d80f8606288_Screenshot_2022-01-07-15-32-45-33_7352322957d4404136654ef4adb64504.jpg"
keywords: []
---

# മാധ്യമ പ്രവർത്തകന്റെ വീട്ടു പറമ്പിലെ മതിൽ തകർത്ത നിലയിൽ

> **Lead Summary:** പയ്യന്നൂർ ആലപ്പടമ്പിലെ ജനം ടി വി പ്രാദേശിക റിപ്പോർട്ടർ ശ്രീജയന്റെ അച്ഛനായ കുന്നുമ്മൽ കരുണാകരന്റെ ഉടമസ്തതയിലുള്ള പറമ്പിന്റെ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ തകർത്തത്. മതിൽ പലയിടങ്ങളിലായി മുഴുവനായും തകർത്ത നിലയിലാണ് . വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് സംഭവം കാണുന്നത്. പെരിങ്ങോം എസ് ഐ യദുകൃഷ്ണന്റെ നേതൃത്ത്വത്തിൽ സ്ഥലം സന്ദർശിച്ച് കേസെടുത്തു.

## Article Content

പയ്യന്നൂർ ആലപ്പടമ്പിലെ ജനം ടി വി പ്രാദേശിക റിപ്പോർട്ടർ ശ്രീജയന്റെ അച്ഛനായ കുന്നുമ്മൽ കരുണാകരന്റെ ഉടമസ്തതയിലുള്ള പറമ്പിന്റെ മതിലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ തകർത്തത്. മതിൽ പലയിടങ്ങളിലായി മുഴുവനായും തകർത്ത നിലയിലാണ് . വെള്ളിയാഴ്ച കാലത്ത് 8 മണിയോടെയാണ് സംഭവം കാണുന്നത്. പെരിങ്ങോം എസ് ഐ യദുകൃഷ്ണന്റെ നേതൃത്ത്വത്തിൽ സ്ഥലം സന്ദർശിച്ച് കേസെടുത്തു.

 പ്രദേശത്ത് മനപൂർവ്വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മതിൽ തകർത്തതിന്റെ പിന്നിലെന്നാണ് ആരോപണം.ശ്രീജയന്റെ വീട്ടിന് നേരെ നേരത്തെയും ആക്രമണം ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19649/mathil-thakarthu)