---
title: "കെ തനുജക്ക് വിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196490/thaliparamba"
published_at: "2024-04-03T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d16872d2dc_IMG-20240403-WA0039.jpg"
keywords: []
---

# കെ തനുജക്ക് വിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി

> **Lead Summary:** ** തളിപ്പറമ്പ്:** കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജിൽ നിന്നും മുപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഗണിത ശാസ്ത്ര വിഭാഗം മേധാവി കെ തനുജക്ക് വിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം കോളേജ് മാനേജർ അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

** തളിപ്പറമ്പ്:** കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജിൽ നിന്നും മുപ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഗണിത ശാസ്ത്ര വിഭാഗം മേധാവി കെ തനുജക്ക് വിദ്യാർത്ഥികളും ജീവനക്കാരും യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമം കോളേജ് മാനേജർ അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

യൂനിയൻ ചെയർമാൻ കെ എസ് അബ്ദുൽ അസിസ് അധ്യക്ഷനായി. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,പ്രിൻസിപ്പാൾ ടി പി അഷ്റഫ്,കെ അബ്ദുൽ റഹ്‌മാൻ,പി എ താജുദ്ധീൻ, കൃഷ്ണപ്രിയ,ഹർഷ ഹരിദാസ്,അബ്ദുൽ റഹ്‌മാൻ റാസിഖ് സംസാരിച്ചു.കെ തനുജ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196490/thaliparamba)