---
title: "പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം"
english_title: "Blast "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196547/blast"
published_at: "2024-04-03T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d5fcfc7d93_n5971779841712152370884d57263997b3894b3bf314720bf490a21e5e46a02159edd48ac808ce33c4ff987.jpg"
keywords: []
---

# പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

> **Lead Summary:** **തിരുവനന്തപുരം: **മുക്കോലയിലെ പടക്കനിർമാണ ശാലയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. രണ്ട് പേരുടെ നിലഗുരുതരം. അപകടത്തില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **മുക്കോലയിലെ പടക്കനിർമാണ ശാലയില്‍ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേർക്ക് പരിക്ക്. രണ്ട് പേരുടെ നിലഗുരുതരം. അപകടത്തില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ നാല് പേരും ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196547/blast)