---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196611/kseb"
published_at: "2024-04-04T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660dfed7144ae_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറകുറ്റി വായനശാല, കീച്ചേരി ജങ്ഷന്‍, ഐക്കല്‍, ആയിഷ റബര്‍, പമ്പാല, മഞ്ഞക്കുളം, വേളാപുരം, നരയന്‍കുളം, വേളാപുരം കോളനി പഞ്ചായത്ത്, എക്സൈസ് ഓഫീസ്, കോ ഓപ്പറേററ്റിവ് ബാങ്ക്, പുലക്കരവയല്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് വ്യാഴം രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറകുറ്റി വായനശാല, കീച്ചേരി ജങ്ഷന്‍, ഐക്കല്‍, ആയിഷ റബര്‍, പമ്പാല, മഞ്ഞക്കുളം, വേളാപുരം, നരയന്‍കുളം, വേളാപുരം കോളനി പഞ്ചായത്ത്, എക്സൈസ് ഓഫീസ്, കോ ഓപ്പറേററ്റിവ് ബാങ്ക്, പുലക്കരവയല്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ നാല് വ്യാഴം രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196611/kseb)