---
title: "ലോകസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഒബ്സർവ്വർ ജില്ലയിലെത്തി"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196644/wayanad"
published_at: "2024-04-04T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e293338532_IMG-20240404-WA0005.jpg"
keywords: []
---

# ലോകസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഒബ്സർവ്വർ ജില്ലയിലെത്തി

> **Lead Summary:** **കൽപ്പറ്റ** : പോലീസ് ഒബ്സർവ്വർ ജില്ലയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് ഐപിഎസ് ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ വിവരങ്ങൾ 04936298110 , 8281463058 എന്നീ നമ്പറുകളിലോ polobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

## Article Content

**കൽപ്പറ്റ** : പോലീസ് ഒബ്സർവ്വർ ജില്ലയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നിരീക്ഷകനായ അശോക് കുമാർ സിംഗ് ഐപിഎസ് ജില്ലയിലെത്തി. കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പരാതികളുണ്ടെങ്കിൽ വിവരങ്ങൾ 04936298110 , 8281463058 എന്നീ നമ്പറുകളിലോ polobserverwyd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196644/wayanad)