---
title: "സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196655/thiruvananthapuram"
published_at: "2024-04-04T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e35563585e_download_(26).jpeg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍ വെച്ചാണ് ടിടിഇ ജയ്‌സണ്‍ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരന്‍ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ ടിടിഇയെ ആക്രമിച്ചത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയില്‍ വെച്ചാണ് ടിടിഇ ജയ്‌സണ്‍ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരന്‍ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരന്‍ ടിടിഇയെ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196655/thiruvananthapuram)