---
title: "വയനാട്ടിൽ ബി ജെ പി റോഡ് ഷോയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പങ്കെടുക്കുന്നു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196671/wayanad"
published_at: "2024-04-04T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e429e5ff61_IMG-20240404-WA0010.jpg"
keywords: []
---

# വയനാട്ടിൽ ബി ജെ പി റോഡ് ഷോയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പങ്കെടുക്കുന്നു 

> **Lead Summary:** **വയനാട്**: കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും വായനാട്ടിലെത്തി. ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് ബി ജെ പി നടത്തുന്ന റോഡിഷോയിൽ സ്മൃതി ഇറാനിയും കെ സുരേന്ദ്രനും പങ്കെടുക്കുന്നു. കെ സുരേന്ദ്രൻ അല്പസമയത്തിനുള്ളിൽ കക്ടറേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

## Article Content

**വയനാട്**: കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയും വായനാട്ടിലെത്തി. ആയിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് ബി ജെ പി നടത്തുന്ന റോഡിഷോയിൽ സ്മൃതി ഇറാനിയും കെ സുരേന്ദ്രനും പങ്കെടുക്കുന്നു. കെ സുരേന്ദ്രൻ അല്പസമയത്തിനുള്ളിൽ കക്ടറേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196671/wayanad)