---
title: "കൊട്ടിയൂർ ചുങ്കക്കുന്നിൽ വാഹനാപകടം : ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196682/kottiyoor"
published_at: "2024-04-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e49434dd92_Screenshot_20240404-115742_WhatsAppBusiness.jpg"
keywords: []
---

# കൊട്ടിയൂർ ചുങ്കക്കുന്നിൽ വാഹനാപകടം : ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **കൊട്ടിയൂർ** : ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും കേളകം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിച്ച് വീഴുകയും എതിരെ വരികയായിരുന്ന കെ.എസ്.ആർ.ടിസി ബൈക്കിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

**കൊട്ടിയൂർ** : ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. കൊട്ടിയൂരിൽ നിന്നും കേളകം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിച്ച് വീഴുകയും എതിരെ വരികയായിരുന്ന കെ.എസ്.ആർ.ടിസി ബൈക്കിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196682/kottiyoor)