---
title: "ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196707/thaliparamba"
published_at: "2024-04-04T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e5bf4b9577_IMG-20240404-WA0018.jpg"
keywords: []
---

# ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:**  **തളിപ്പറമ്പ്**: നഗരസഭയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഒ സുഭാഗ്യം , കെ എസ് റിയാസ് , കെ പി സുബൈർ ,എം കെ മനോഹരൻ , തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിലെ നിരവധി പേർ പങ്കാളികളായി.

## Article Content

 **തളിപ്പറമ്പ്**: നഗരസഭയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഒ സുഭാഗ്യം , കെ എസ് റിയാസ് , കെ പി സുബൈർ ,എം കെ മനോഹരൻ , തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിലെ നിരവധി പേർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196707/thaliparamba)