---
title: "ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്"
english_title: "Cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196711/cricket"
published_at: "2024-04-04T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e5e2359d3d_IMG-20240404-WA0020.jpg"
keywords: []
---

# ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്

> **Lead Summary:** **കണ്ണൂർ**: 19 വയസ്സിന് താഴെ പ്രായമുള്ള ആൺ കുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഏഴിന് രാവിലെ ഒൻപതിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 01-09-2005 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2321111, 8593016464.

## Article Content

**കണ്ണൂർ**: 19 വയസ്സിന് താഴെ പ്രായമുള്ള ആൺ കുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഏഴിന് രാവിലെ ഒൻപതിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 01-09-2005 നോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490 2321111, 8593016464.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196711/cricket)