---
title: "#kasargod l കാലിക്കടവ് ജംങ്ഷനിൽ നിന്നും തൃക്കരിപ്പൂരിലേക്ക്  എൻഡിഎ സ്ഥാനാർത്ഥി റോഡ് ഷോ നടത്തി"
english_title: "Kalikkadavu thrikkarippur kasargod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196748/kalikkadavu-thrikkarippur-kasargod"
published_at: "2024-04-04T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e878c29b6b_IMG-20240404-WA0073.jpg"
keywords: []
---

# #kasargod l കാലിക്കടവ് ജംങ്ഷനിൽ നിന്നും തൃക്കരിപ്പൂരിലേക്ക്  എൻഡിഎ സ്ഥാനാർത്ഥി റോഡ് ഷോ നടത്തി

> **Lead Summary:** **കാസർഗോഡ്**: കാലിക്കടവ് മുതൽ തൃക്കരിപ്പൂർ വരെ കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി റോഡ് ഷോ നടത്തി. കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി തൃക്കരിപ്പൂർ മണ്ഡലത്തിൽ പുത്തിലോട്ട് സ്വ. ലോഹിതാക്ഷൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി പ്രചരണം ആരംഭിച്ചു.

## Article Content

**കാസർഗോഡ്**: കാലിക്കടവ് മുതൽ തൃക്കരിപ്പൂർ വരെ കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി റോഡ് ഷോ നടത്തി. കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വിനി തൃക്കരിപ്പൂർ മണ്ഡലത്തിൽ പുത്തിലോട്ട് സ്വ. ലോഹിതാക്ഷൻ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി പ്രചരണം ആരംഭിച്ചു.

തുടർന്ന് നവീകരണം നടക്കുന്ന രയരമംഗലം ഭഗവതി ക്ഷേത്ര ദർശനം നടത്തി. രയരമംഗലത്ത് സ്ത്രീ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ച ശേഷം മാവില കടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രം, വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം, പിലിക്കോട് ദിനേശ് ബീഡി യൂണിറ്റ്, തൃക്കരിപ്പൂർ ദിനേശ് ബീഡി യൂണിറ്റ്, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി  എന്നിവിടങ്ങളിൽ പര്യടനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196748/kalikkadavu-thrikkarippur-kasargod)