---
title: "കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196788/arrested"
published_at: "2024-04-04T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660eb90b5e6bd_IMG-20240404-WA0011.jpg"
keywords: []
---

# കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി

> **Lead Summary:** **തൃശൂർ: **കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി. ആലുവ സ്വദേശി വി.എസ്.ബിലാൽ ആണ് വയനാട് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്.

## Article Content

**തൃശൂർ: **കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി. ആലുവ സ്വദേശി വി.എസ്.ബിലാൽ ആണ് വയനാട് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്.

മീനങ്ങാടി കരണിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ബിലാലിനെ പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196788/arrested)