---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196827/applynow"
published_at: "2024-04-05T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f484ab301c_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അടുത്ത അധ്യയന വര്‍ഷത്തില്‍ നടത്തുന്ന എം എഫ് എസ് സി (ഒമ്പത് വിഷയം), എം എസ് സി (12 വിഷയം), എം ബി എ, എം ടെക് (അഞ്ച് വിഷയം), പി എച്ച് ഡി എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.admission.kufos.ac.in വഴി ഏപ്രില്‍ 18നകം അപേക്ഷിക്കണം. കോഴ്സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങള്‍ www.kufos.ac.in ല്‍ ലഭിക്കും.

## Article Content

**കണ്ണൂർ** : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) അടുത്ത അധ്യയന വര്‍ഷത്തില്‍ നടത്തുന്ന എം എഫ് എസ് സി (ഒമ്പത് വിഷയം), എം എസ് സി (12 വിഷയം), എം ബി എ, എം ടെക് (അഞ്ച് വിഷയം), പി എച്ച് ഡി എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.admission.kufos.ac.in വഴി ഏപ്രില്‍ 18നകം അപേക്ഷിക്കണം. കോഴ്സുകള്‍, ഫീസ്, സീറ്റുകളുടെ എണ്ണം എന്നീ വിവരങ്ങള്‍ www.kufos.ac.in ല്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196827/applynow)