---
title: "കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: പ്രതി അറസ്റ്റിൽ "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196840/arrested"
published_at: "2024-04-05T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f5d36c4d78_download_(7).jpeg"
keywords: []
---

# കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്: പ്രതി അറസ്റ്റിൽ 

> **Lead Summary:** **കൊച്ചി:** കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി ആലുവ സ്വദേശി വി.എസ്.ബിലാൽ ആണ് വയനാട് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്. മീനങ്ങാടി കരണിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ബിലാലിനെ പൊലീസ് പിടികൂടിയത്.ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്.

## Article Content

**കൊച്ചി:** കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതിയെ പിടികൂടി ആലുവ സ്വദേശി വി.എസ്.ബിലാൽ ആണ് വയനാട് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്. മീനങ്ങാടി കരണിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ബിലാലിനെ പൊലീസ് പിടികൂടിയത്.ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196840/arrested)