---
title: "#panoor l പാനൂർ ബോംബ് സ്ഫോടനം: കേന്ദ്ര സേനയെ വിളിക്കണമെന്ന് ബി ജെ പി "
english_title: "Kannur panoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/196933/kannur-panoor"
published_at: "2024-04-05T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fcca9394c2_IMG-20240405-WA0069.jpg"
keywords: []
---

# #panoor l പാനൂർ ബോംബ് സ്ഫോടനം: കേന്ദ്ര സേനയെ വിളിക്കണമെന്ന് ബി ജെ പി 

> **Lead Summary:** **പാനൂർ**: കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കേന്ദ്രസേനയെ വിളിക്കണമെന്ന് ബി ജെ പി.

## Article Content

**പാനൂർ**: കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കേന്ദ്രസേനയെ വിളിക്കണമെന്ന് ബി ജെ പി.

സംഭവത്തിനു മുന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്ക് അറിവെന്നും ബി ജെ പി ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു ഡി ഫ്ഉം എൻ ഡി എ യും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/196933/kannur-panoor)