---
title: "എന്‍ സി വി ടി പരീക്ഷ; രജിസ്റ്റര്‍ ചെയ്യാം"
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197029/exam"
published_at: "2024-04-06T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66109e0586e92_images_(4)_(19).jpeg"
keywords: []
---

# എന്‍ സി വി ടി പരീക്ഷ; രജിസ്റ്റര്‍ ചെയ്യാം

> **Lead Summary:** **കണ്ണൂർ** : പെരിങ്ങോം ഗവ.ഐ ടി ഐയില്‍ 2018 വരെയുള്ള കാലയളവില്‍ എസ് സി വി ടി പാസായ ട്രെയിനികള്‍ക്ക് എന്‍ സി വി ടി പരീക്ഷ പ്രൈവറ്റായി എഴുതാന്‍ ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0498 5236266, 9496303050 

## Article Content

**കണ്ണൂർ** : പെരിങ്ങോം ഗവ.ഐ ടി ഐയില്‍ 2018 വരെയുള്ള കാലയളവില്‍ എസ് സി വി ടി പാസായ ട്രെയിനികള്‍ക്ക് എന്‍ സി വി ടി പരീക്ഷ പ്രൈവറ്റായി എഴുതാന്‍ ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0498 5236266, 9496303050 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197029/exam)