---
title: "കാസര്‍കോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ"
english_title: "Kasargod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197039/kasargod"
published_at: "2024-04-06T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610ad41ae99e_download_(27).jpeg"
keywords: []
---

# കാസര്‍കോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ

> **Lead Summary:**  **കാസര്‍കോട്**: കാസര്‍കോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി .കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു , ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

## Article Content

 **കാസര്‍കോട്**: കാസര്‍കോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി .കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു , ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197039/kasargod)