---
title: "വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന പരിശീലനവുമായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197076/kalpetta"
published_at: "2024-04-06T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610e0bca26af_Picsart_24-04-06_11-12-04-008.jpg"
keywords: []
---

# വിദ്യാർഥികൾക്ക് വ്യക്തിത്വ വികസന പരിശീലനവുമായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ

> **Lead Summary:**  **കൽപ്പറ്റ**: ജില്ലയിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന പരിശീലന പദ്ധതി സംഘടിപ്പിക്കുമെന്ന് ജെസിഐ. ജെസിഐ കൽപ്പറ്റ ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ആയി ശ്ശിഖ നിധിൻ, സെക്രട്ടറി സംഗീത സിജി എന്നിവർ സ്ഥാനമേറ്റു. ചടങ്ങിൽ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു, ബീന സുരേഷ്,സമീർ, ശ്രീജിത്ത്‌ ടി എൻ, ഡോ.ഷാനവാസ് പള്ളിയാൽ, അനൂപ് കെ , സജീഷ് കുമാർ, ജയൻ എന്നിവർ സംസാരിച്ചു.

## Article Content

 **കൽപ്പറ്റ**: ജില്ലയിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസന പരിശീലന പദ്ധതി സംഘടിപ്പിക്കുമെന്ന് ജെസിഐ. ജെസിഐ കൽപ്പറ്റ ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് ആയി ശ്ശിഖ നിധിൻ, സെക്രട്ടറി സംഗീത സിജി എന്നിവർ സ്ഥാനമേറ്റു. ചടങ്ങിൽ ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു, ബീന സുരേഷ്,സമീർ, ശ്രീജിത്ത്‌ ടി എൻ, ഡോ.ഷാനവാസ് പള്ളിയാൽ, അനൂപ് കെ , സജീഷ് കുമാർ, ജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197076/kalpetta)