---
title: "ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197131/thaliparamba"
published_at: "2024-04-06T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611091f7ad13_IMG-20240406-WA0043.jpg"
keywords: []
---

# ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ** : പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും തളിപ്പറമ്പ സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്കിനിക്കൽ സ്റ്റഡീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ** : പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായർക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും തളിപ്പറമ്പ സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്കിനിക്കൽ സ്റ്റഡീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം, എന്റെ വോട്ട് എന്റെ അവകാശം,' ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്നീ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197131/thaliparamba)