---
title: "ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197166/kelakam"
published_at: "2024-04-06T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661136b956b19_IMG-20240406-WA0049.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം

> **Lead Summary:** **കേളകം** : ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.പുത്തൻപറമ്പിൽ രാജു, തങ്കച്ചൻ എന്നിവരുടെ കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

## Article Content

**കേളകം** : ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.പുത്തൻപറമ്പിൽ രാജു, തങ്കച്ചൻ എന്നിവരുടെ കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197166/kelakam)