---
title: "ബിജെപി ഇരിട്ടി ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "Bjp iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197200/bjp-iritty"
published_at: "2024-04-06T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66115e29ddb2e_IMG-20240406-WA0001.jpg"
keywords: []
---

# ബിജെപി ഇരിട്ടി ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** **ഇരിട്ടി:** ബിജെപി ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ പുന്നാട് ടൗണിൽ നടന്നു. ബി ജെ പി സംസ്ഥാന സമിതി അംഗം എ.വി. കേശവൻ ഉദ്‌ഘാടനം ചെയ്തു. ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ വിജയൻ വട്ടിപ്രം, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം രാമദാസ് എടക്കാനം, ഇരിട്ടി മണ്ഡലം ജന. സിക്രട്ടറി പ്രിജേഷ് അളോറ, ഇരിട്ടി ഏരിയാ പ്രഭാരി ജയപ്രകാശ് കീഴൂർ, ഏരിയാ ജനറൽ സിക്രട്ടറി ശ്രീരാജ് പുന്നാട് എന്നിവർ പ്രസംഗിച്ചു.

## Article Content

**ഇരിട്ടി:** ബിജെപി ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ പുന്നാട് ടൗണിൽ നടന്നു. ബി ജെ പി സംസ്ഥാന സമിതി അംഗം എ.വി. കേശവൻ ഉദ്‌ഘാടനം ചെയ്തു. ഒ ബി സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ വിജയൻ വട്ടിപ്രം, ബി ജെ പി ജില്ലാ കമ്മിറ്റി അംഗം രാമദാസ് എടക്കാനം, ഇരിട്ടി മണ്ഡലം ജന. സിക്രട്ടറി പ്രിജേഷ് അളോറ, ഇരിട്ടി ഏരിയാ പ്രഭാരി ജയപ്രകാശ് കീഴൂർ, ഏരിയാ ജനറൽ സിക്രട്ടറി ശ്രീരാജ് പുന്നാട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197200/bjp-iritty)