---
title: "മഹിളാ യു.ഡി.എഫ് കൺവെൻഷൻ നടത്തി"
english_title: "Udf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/197202/udf"
published_at: "2024-04-06T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611604b7b8e7_IMG-20240406-WA0002.jpg"
keywords: []
---

# മഹിളാ യു.ഡി.എഫ് കൺവെൻഷൻ നടത്തി

> **Lead Summary:** **ഇരിട്ടി: ** ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ മഹിളാ യു ഡി എഫ് കൺവെൻഷൻ ഇരിട്ടി കെ .എസ് .എസ് .പി .എ ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി മുസ്ലിം ലീഗ് വനിത പ്രസിഡന്റ് ബൽക്കീസ് അധ്യക്ഷതവഹിച്ചു.

## Article Content

**ഇരിട്ടി: ** ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ മഹിളാ യു ഡി എഫ് കൺവെൻഷൻ ഇരിട്ടി കെ .എസ് .എസ് .പി .എ ഹാളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി മുസ്ലിം ലീഗ് വനിത പ്രസിഡന്റ് ബൽക്കീസ് അധ്യക്ഷതവഹിച്ചു.

കെ.പി.സി.സി അംഗം ലിസി ജോസഫ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ലിസമ്മ, മിനിപ്രസാദ്, ജില്ലാ ജന. സെക്രട്ടറി ഷിജി നടുപറമ്പിൽ, കേരള കോൺഗ്രസ് നേതാവ് ബീന റോജസ്, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ , ബ്ലാക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ ബൂത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തുപങ്കെടുത്തു,

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/197202/udf)